ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര പുരാവസ്തു കടത്ത് സംഘം പ്രവർത്തിച്ചുവെന്ന ആരോപണത്തിന് ബലംകൂട്ടുന്ന വിവരങ്ങൾ പുറത്തുവന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയ ഒരു വിദേശ വ്യവസായി അന്വേഷണസംഘത്തിന് പ്രാഥമിക മൊഴി നൽകി. ഇതോടെ രണ്ടുമാസത്തിലേറെയായി തുടരുന്ന ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ് ഉണ്ടായേക്കാമെന്ന സൂചനയാണ് ലഭിക്കുന്നത്. 500 കോടി രൂപയുടെ രാജ്യാന്തര പുരാവസ്തു കടത്താണ് ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെന്നായിരുന്നു … Continue reading ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി