ശബരിമല സ്വർണ്ണക്കവർച്ച കേസ് അന്വേഷണം: എസ്ഐടി വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി; സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്തും

ശബരിമല സ്വർണ്ണക്കവർച്ച: എസ്ഐടി വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) വിപുലീകരിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിൽ രണ്ട് സർക്കിൾ ഇൻസ്‌പെക്ടർമാരെ (സിഐ) കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. എസ്ഐടിയുടെ അടിയന്തിര ആവശ്യകത അംഗീകരിച്ചുകൊണ്ട് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ സങ്കീർണതയും അന്വേഷണത്തിന്റെ വ്യാപ്തിയും കണക്കിലെടുത്താണ് അധിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണമെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടത്. അന്വേഷണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ … Continue reading ശബരിമല സ്വർണ്ണക്കവർച്ച കേസ് അന്വേഷണം: എസ്ഐടി വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി; സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്തും