ശബരിമല സ്വർണക്കവർച്ച; അന്വേഷണത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് കോടതി

ശബരിമല സ്വർണക്കവർച്ച; അന്വേഷണത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് കോടതി കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഒരു മാസം കൂടി സമയം അനുവദിച്ചു.  ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലൂടെയാണ് കാലാവധി നീട്ടിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞിരുന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിന്റെ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുമ്പോഴാണ് എസ്‌ഐടി കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന് കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചാണ് ഒരു മാസം കൂടി … Continue reading ശബരിമല സ്വർണക്കവർച്ച; അന്വേഷണത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് കോടതി