ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികൾ വീണ്ടും പരിശോധിക്കും ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായകമായ കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെ, സ്വർണ്ണപ്പാളികൾ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) നടത്തിയ പ്രാഥമിക പരിശോധനാ ഫലങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സ്വർണ്ണത്തിന്റെ അളവിൽ മാത്രമല്ല, അതിന്റെ കാലപ്പഴക്കം കൃത്യമായി നിർണ്ണയിക്കുന്നതിനും പുതിയ പരിശോധന സഹായിക്കും. ഫെബ്രുവരി 12-ന് ഇതിനായുള്ള സാമ്പിളുകൾ ശേഖരിക്കാനാണ് കോടതി നിർദ്ദേശം … Continue reading ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികൾ വീണ്ടും പരിശോധിക്കും; ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്; സാമ്പിള്‍ ശേഖരിക്കാന്‍ SITക്ക് അനുമതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed