കൊല്ലം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് ജയിൽ മോചിതനാകുന്നു. കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇതോടെ കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികളും ജയിലിന് പുറത്തെത്തും എന്നത് പോലീസിനും പ്രത്യേക അന്വേഷണ സംഘത്തിനും (SIT) വലിയ തിരിച്ചടിയായിരിക്കുകയാണ്. കുറ്റപത്രം സമർപ്പിക്കുന്നതിൽ അന്വേഷണസംഘത്തിന് സംഭവിച്ച ഗുരുതരമായ കാലതാമസം പ്രതികൾക്ക് തുണയായി കേസ് രജിസ്റ്റർ ചെയ്ത് നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രത്യേക അന്വേഷണ … Continue reading ശബരിമല സ്വർണ്ണക്കവർച്ച കേസ്: കെ.പി ശങ്കരദാസിന് ഇന്ന് ജാമ്യം ലഭിച്ചേക്കും; മുഴുവൻ പ്രതികളും പുറത്തേക്ക്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed