ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം
ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ജയിലിലുണ്ടായിരുന്ന അവസാന പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ്ക്ക് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും ശങ്കരദാസിന് ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ശങ്കരദാസ് ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും സ്വാഭാവിക ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിച്ചത്. … Continue reading ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed