ഡി. മണി പാവാടാ; പ്രത്യേക അന്വേഷണസംഘത്തിന്റെ ക്ലീൻ ചിറ്റ്

ഡി. മണി പാവാടാ; പ്രത്യേക അന്വേഷണസംഘത്തിന്റെ ക്ലീൻ ചിറ്റ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ശബരിമല സ്വർണക്കൊള്ള കേസിൽ പ്രധാനമായും ഉയർന്ന പേരായിരുന്നു തമിഴ്‌നാട് സ്വദേശി ഡി. മണി. ഡിണ്ടിഗൽ മണി, എം.എസ്. മണി എന്നീ പേരുകളിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇടം നേടിയ ഇയാൾക്ക് ഇപ്പോൾ പ്രത്യേക അന്വേഷണസംഘം (SIT) ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഡി. മണിയിൽ നിന്ന് സംശയകരമായ യാതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് എസ്‌ഐടി … Continue reading ഡി. മണി പാവാടാ; പ്രത്യേക അന്വേഷണസംഘത്തിന്റെ ക്ലീൻ ചിറ്റ്