തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ ഹൈക്കോടതിയുടെ പുതിയ നിരീക്ഷണങ്ങൾ പുറത്തുവന്നതോടെ കേരള രാഷ്ട്രീയം വീണ്ടും പുകയുന്നു. സംഭവത്തിൽ അടിയന്തരമായി സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. സ്വർണ്ണക്കൊള്ളയിൽ സിപിഎമ്മിനും കോൺഗ്രസിനും തുല്യപങ്കാണെന്നും, സത്യം പുറത്തുവരാതിരിക്കാൻ ഇരുമുന്നണികളും ചേർന്ന് അന്വേഷണം അട്ടിമറിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. അഴിമതിയിൽ കൈകോർത്ത് ഇടത്-വലത് മുന്നണികൾ; ശബരിമലയിലെ സ്വർണ്ണക്കവർച്ചയിൽ കോൺഗ്രസ്-സിപിഎം രഹസ്യബാന്ധവം പുറത്തേക്ക്? ശബരിമലയിലെ പവിത്രമായ സ്വത്തുക്കൾ കൊള്ളയടിക്കുന്ന കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ മനസ്സോടെയാണ് … Continue reading ശബരിമല സ്വർണ്ണക്കൊള്ള: സിബിഐ അന്വേഷണം വേണം! മകരവിളക്ക് ദിനത്തില്‍ പ്രതിഷേധവുമായി ബിജെപി; ശബരിമല സംരക്ഷണം ദീപം തെളിയിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed