ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാരും തന്ത്രിയും ഉദ്യോഗസ്ഥരുമടങ്ങുന്നവർ ജയിലിലായ പശ്ചാത്തലത്തിൽ, 2014-ൽ നടന്ന ശബരിമല ദേവപ്രശ്നം വീണ്ടും ചർച്ചയാകുന്നു. ക്ഷേത്രനടത്തിപ്പുകാർക്ക് കേസുകളും ജയിൽവാസവും നേരിടേണ്ടി വരുമെന്ന പ്രവചനമാണ് അന്നത്തെ ദേവപ്രശ്നത്തിൽ ഉണ്ടായിരുന്നത്. കൗതുകകരമായി, അന്ന് ക്ഷേത്രവുമായി അടുത്ത് പ്രവർത്തിച്ചവരാണ് ഇന്ന് സ്വർണക്കൊള്ള കേസിലെ പ്രതികളായി ജയിലിൽ കഴിയുന്നത്. 2014 ജൂൺ 18-നാണ് പ്രശസ്ത ജ്യോതിഷികളായ … Continue reading ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed