ശബരിമല സ്വർണക്കവർച്ച കേസ്; സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ പരിശോധന

ശബരിമല സ്വർണക്കവച്ച കേസ്; സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ പരിശോധന തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണ്ടും കർണാടകയിലെ ബെല്ലാരിയിൽ പരിശോധന നടത്തി. കേസിലെ പത്താം പ്രതിയായ ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ഉടമസ്ഥതയിലുള്ള ‘റൊഡ്ഡം ജ്വല്ലറി’യിലാണ് പരിശോധന. ഇത് രണ്ടാം തവണയാണ് എസ്ഐടി സംഘം ബെല്ലാരിയിൽ എത്തുന്നത്. മുൻ പരിശോധനയിൽ സ്വർണം പിടിച്ചെടുത്തതിനെ തുടർന്നാണ് വീണ്ടും പരിശോധന നടത്തുന്നത്. അതേസമയം, 80 ലക്ഷം രൂപ മൂല്യമുള്ള സ്വർണം ഭീഷണിപ്പെടുത്തി അന്വേഷണ … Continue reading ശബരിമല സ്വർണക്കവർച്ച കേസ്; സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ പരിശോധന