ശബരിമല സ്വർണക്കൊള്ള; ഡയമണ്ട് മണിയെ ഇന്ന് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ള; ഡയമണ്ട് മണിയെ ഇന്ന് ചോദ്യം ചെയ്യും തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ (ഡയമണ്ട് മണി) പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.  ഡി മണി ദിണ്ടിഗൽ സ്വദേശി ബാലമുരുകൻ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.  കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര മാഫിയ സംഘം കടത്തിയെന്ന പ്രവാസി വ്യവസായിയുടെ മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ. ശബരിമലയ്ക്ക് പുറമേ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്വർണക്കത്ത് … Continue reading ശബരിമല സ്വർണക്കൊള്ള; ഡയമണ്ട് മണിയെ ഇന്ന് ചോദ്യം ചെയ്യും