ശബരിമല സ്വർണ്ണക്കൊള്ള: സന്നിധാനത്ത് വീണ്ടും പരിശോധന; സ്വർണ്ണ സാംപിളുകൾ ശേഖരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്. ഹൈക്കോടതിയുടെ കർശന ഇടപെടലിനെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം (SIT) സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി. സ്വർണ്ണത്തിന്റെ അളവിലും ഗുണനിലവാരത്തിലും വലിയ ക്രമക്കേട് നടന്നെന്ന സംശയത്തെത്തുടർന്ന് അതീവ സുരക്ഷാ മേഖലയായ ശ്രീകോവിലിനുള്ളിൽ വരെ പരിശോധനകൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിൽ തൂണുകൾ അഴിച്ചുമാറ്റി; സ്വർണ്ണ സാംപിളുകൾ ഇനി ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് സ്വർണ്ണപ്പാളികളിൽ നടന്ന തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ ശാസ്ത്രീയമായ തെളിവുകൾ ആവശ്യമാണെന്ന ഹൈക്കോടതി … Continue reading ശബരിമല സ്വർണ്ണക്കൊള്ള: സന്നിധാനത്ത് വീണ്ടും പരിശോധന; സ്വർണ്ണ സാംപിളുകൾ ശേഖരിച്ചു