ശബരിമലയിൽ ‘സ്വർണ്ണക്കൊള്ള’: കൂടുതൽ പ്രമുഖർ കുടുങ്ങും! മൂന്ന് പേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തു

കൊച്ചി: ശബരിമല അയ്യപ്പ സന്നിധിയിലെ സ്വർണ്ണപ്പാളികൾ തുരുമ്പിച്ച സംഭവത്തിലും സ്വർണ്ണം കൈകാര്യം ചെയ്തതിലെ ക്രമക്കേടിലും പുതിയ വഴിത്തിരിവ്. കേസിൽ മൂന്ന് പേരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ അറിയിച്ചു. ദ്വാരപാലക-കട്ടിള പാളി കേസുകളിൽ കുരുക്ക് മുറുകുന്നു: മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ച് അന്വേഷണ സംഘം ശബരിമലയിലെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കിയ എസ്ഐടി, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ മൂന്ന് പേരെ കൂടി പ്രതി ചേർക്കാൻ തീരുമാനിച്ചു. ഇതിൽ രണ്ട് … Continue reading ശബരിമലയിൽ ‘സ്വർണ്ണക്കൊള്ള’: കൂടുതൽ പ്രമുഖർ കുടുങ്ങും! മൂന്ന് പേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തു