മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; റാന്നി കോടതിയില്‍ ഹാജരാക്കും

മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; റാന്നി കോടതിയില്‍ ഹാജരാക്കും ശബരിമല സ്വര്‍ണപ്പാളി മോഷണത്തില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത മുരാരി ബാബുവിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം വരെ പ്രത്യേക അന്വേഷണസംഘം ചോദ്യ ചെയ്തു. ഇതിനു ശേഷം വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം മുരാരി ബാബുവിനെ റാന്നി … Continue reading മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; റാന്നി കോടതിയില്‍ ഹാജരാക്കും