പോറ്റിക്ക് പിന്നിൽ വി.ഡി സതീശനെന്ന് സംശയമെന്ന് മന്ത്രി വി.എൻ വാസവൻ

പോറ്റിക്ക് പിന്നിൽ വി.ഡി സതീശനെന്ന് സംശയമെന്ന് മന്ത്രി വി.എൻ വാസവൻ തിരുവനന്തപുരം∙ ശബരിമല സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട കേസിൽ ആരായാലും വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകും, എന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ വ്യക്തമാക്കി. “ഒരു തരി പൊന്നെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അതു തിരികെവെപ്പിക്കും,” എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവേ മന്ത്രി പറഞ്ഞു, “കുറ്റക്കാരെ സംരക്ഷിക്കാനുള്ള രാഷ്ട്രീയമോ വ്യക്തിപരമോ ആയ ഇടപെടൽ സഹിക്കില്ല. നിയമാനുസൃതമായ അന്വേഷണം നടക്കും.” സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രസ്താവനകൾക്ക് പിന്നിൽ … Continue reading പോറ്റിക്ക് പിന്നിൽ വി.ഡി സതീശനെന്ന് സംശയമെന്ന് മന്ത്രി വി.എൻ വാസവൻ