ശബരിമല സ്വർണക്കൊള്ള; അന്വേഷണം അവസാനഘട്ടത്തിലേക്ക്

ശബരിമല സ്വർണക്കൊള്ള; അന്വേഷണം അവസാനഘട്ടത്തിലേക്ക് തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. യഥാർത്ഥ സ്വർണം നിലവിൽ എവിടെയാണെന്ന കണ്ടെത്തലാണ് പ്രത്യേക അന്വേഷണ സംഘം പ്രധാനമായും നടത്തുന്നത്. എന്നാൽ അറസ്റ്റിലായ ഗോവർധൻ ഈ വിഷയത്തിൽ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങുന്നതിനായി അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകും. സ്മാർട്ട് ക്രിയേഷൻസിൽ ഉരുക്കി വേർതിരിച്ചെടുത്ത സ്വർണം ആരിലേക്ക് വിറ്റുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സ്വർണം കൈമാറിയ ഇടനിലക്കാരനായ … Continue reading ശബരിമല സ്വർണക്കൊള്ള; അന്വേഷണം അവസാനഘട്ടത്തിലേക്ക്