ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴികളുടെ കെട്ടഴിക്കുന്ന ജോലിക്ക് നിയോഗിക്കപ്പെട്ട താൽക്കാലിക ജീവനക്കാരനാണ് പിടിയിലായത്. സംസ്ഥാന സർക്കാരുമായി നിസ്സഹകരണത്തിനൊരുങ്ങി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്: സർക്കാർ തിയേറ്ററുകൾക്ക് ജനുവരി മുതൽ സിനിമ നൽകില്ല പ്രതി ആരാണ് തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലൂർ സ്വദേശിയായ രതീഷ് കെ.ആർ (43) ആണ് … Continue reading ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ