ശബരിമലയിൽ ദിവസവേതനക്കാരും ലക്ഷങ്ങൾ കടത്തി? 650 രൂപ ദിവസ വേതനക്കാർ അയച്ചത് ലക്ഷങ്ങൾ; എല്ലാം ഭസ്മവും കുങ്കുമവും കലർന്ന നോട്ടുകൾ; ശാന്തിക്കാരും അന്വേഷണ വലയത്തിൽ തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ജോലി ചെയ്യുന്ന ശാന്തിക്കാരുൾപ്പെടെയുള്ള ദിവസവേതനക്കാർ ലക്ഷക്കണക്കിന് രൂപ സന്നിധാനത്തെ ബാങ്കും പോസ്റ്റ് ഓഫീസും വഴി ബന്ധുക്കളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് അയച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ആഴ്ചതോറും പത്തായിരം മുതൽ അമ്പതിനായിരം രൂപ വരെ ഇത്തരത്തിൽ കൈമാറ്റം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നൂറിലധികം പേരാണ് ഇത്തരത്തിൽ പണം അയച്ചതെന്ന് … Continue reading ശബരിമലയിൽ ദിവസവേതനക്കാരും ലക്ഷങ്ങൾ കടത്തി? 650 രൂപ ദിവസ വേതനക്കാർ അയച്ചത് ലക്ഷങ്ങൾ; എല്ലാം ഭസ്മവും കുങ്കുമവും കലർന്ന നോട്ടുകൾ; ശാന്തിക്കാരും അന്വേഷണ വലയത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed