ശബരിമലയിൽ ഇനി ഉത്സവ നാളുകൾ; ക്ഷേത്ര നട നാളെ തുറക്കും, കൊടിയേറ്റ് ഏപ്രിൽ രണ്ടിന്
ശബരിമല: ശബരിമല ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും. ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ക്ഷേത്ര നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ഉത്സവം തീരുമ്പോള്‍ വിഷു ആഘോഷം തുടങ്ങുന്നതിനാല്‍ ഏപ്രിലില്‍ 18 ദിവസം നട വീണ്ടും തുറക്കും. ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. ഏപ്രില്‍ മൂന്നിന് ഉത്സവബലി തുടങ്ങും. 10-ന് രാത്രി ഒന്‍പതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. തുടർന്ന് തിരികെയെത്തി പഴുക്കാമണ്ഡപത്തില്‍ വിശ്രമം. 11-ന് പുലര്‍ച്ചെ … Continue reading ശബരിമലയിൽ ഇനി ഉത്സവ നാളുകൾ; ക്ഷേത്ര നട നാളെ തുറക്കും, കൊടിയേറ്റ് ഏപ്രിൽ രണ്ടിന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed