പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിക്ക് പൂട്ടുവീണു; ശബരിമല വിമാനത്താവള പദ്ധതിയിൽ അടിമുടി മാറ്റം

പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിക്ക് പൂട്ടുവീണു; ശബരിമല വിമാനത്താവള പദ്ധതിയിൽ അടിമുടി മാറ്റം സ്വപ്നപദ്ധതിയെന്ന പേരിൽ വൻപ്രചാരണം നടത്തിയ ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയത് സിപിഎമ്മിനും ഇടതുമുന്നണിക്കും വലിയ രാഷ്ട്രീയ തിരിച്ചടിയായി. തിരുവല്ല ആസ്ഥാനമായ ബിലീവേഴ്‌സ് ചർച്ച് ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഉൾപ്പെടുത്തി 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനാണ് കോടതി സ്റ്റേ നൽകിയത്. വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോലും ഏകദേശം 1,200 ഏക്കർ ഭൂമി മതിയാകുമ്പോൾ, എന്തിനാണ് ഇത്രയേറെ … Continue reading പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിക്ക് പൂട്ടുവീണു; ശബരിമല വിമാനത്താവള പദ്ധതിയിൽ അടിമുടി മാറ്റം