ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി കൊച്ചി: ശബരിമലയിൽ ആടിയ നെയ്യ് ശിഷ്ടം വില്പനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കണക്കുകളിൽ 25,52,000 രൂപയുടെ വ്യത്യാസം കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രണ്ട് കേന്ദ്രങ്ങളിൽ കൂടുതൽ ക്രമക്കേട് നെയ്യ് ശിഷ്ടം വില്പനയുമായി ബന്ധപ്പെട്ട രണ്ട് പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ ക്രമക്കേട് നടന്നതായി ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടി. പാക്കിങ്ങിന് എത്തുന്ന നെയ്യിന്റെ തൂക്കം ഒരുഘട്ടത്തിലും പരിശോധിക്കുന്നില്ലെന്നും … Continue reading ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി