ഇടുക്കിയിൽ അധോലോക കേന്ദ്രങ്ങളെ ലജ്ജിപ്പിക്കുന്ന തരത്തിൽ മോഷണമുതൽ ഒഴുകുന്നു; ഈ വാണിജ്യ നഗരത്തിൽ മറിയുന്നത് കോടികൾ….

ഇടുക്കിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും മോഷ്ടിക്കുന്ന മലഞ്ചരക്ക് ഉത്പനങ്ങൾ എത്തുന്നത് കട്ടപ്പന കമ്പോളത്തിലേക്കെന്ന് പോലീസിൻ്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കണ്ടെത്തൽ. (Idukki town as a trading center for stolen goods) വെള്ളിയാഴ്ച പുലർച്ചെ ഏലത്തോട്ടത്തിൽ നിന്നും ഏലക്കായ ശരത്തോടെ (കുല) വെട്ടിപ്പറിച്ച കേസിലും പ്രതികൾ കട്ടപ്പന നഗരത്തിലാണ് മോഷണ മുതൽ വിറ്റഴിച്ചത്. അടിമാലിയിൽ കർഷകരുടെ കൈയിൽ നിന്നും 18 കോടി രൂപയുടെ ഏലക്ക തട്ടിയെടുത്ത സംഭവത്തിനും കട്ടപ്പന കമ്പോളവുമായി ബന്ധമുണ്ടായിരുന്നു. തട്ടിയെടുത്ത ഏലക്കയിൽ വലിയൊരു അളവും … Continue reading ഇടുക്കിയിൽ അധോലോക കേന്ദ്രങ്ങളെ ലജ്ജിപ്പിക്കുന്ന തരത്തിൽ മോഷണമുതൽ ഒഴുകുന്നു; ഈ വാണിജ്യ നഗരത്തിൽ മറിയുന്നത് കോടികൾ….