പാർട്ടിക്ക് ഒരു “ചുക്കും” സംഭവിക്കില്ല; രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്’; എം.എം. മണി

പാർട്ടിക്ക് ഒരു “ചുക്കും” സംഭവിക്കില്ല; രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്’; എം.എം. മണി തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി സിപിഎം നേതാവ് എം.എം. മണി.  രാജേന്ദ്രൻ ബിജെപിയിലേക്ക് പോയതുകൊണ്ട് സിപിഎമ്മിന് ഒരു തരത്തിലുള്ള നഷ്ടവും ഉണ്ടാകില്ലെന്നും, പാർട്ടിക്ക് ഒരു “ചുക്കും” സംഭവിക്കില്ലെന്നും എം.എം. മണി പറഞ്ഞു. രാജേന്ദ്രൻ പുറത്തുപോയത് പുകഞ്ഞുകൊള്ളി പുറത്താക്കിയതുപോലെയാണെന്നും, അദ്ദേഹത്തിന്റെ നടപടി പിറപ്പുകേടാണെന്നും മണി വിമർശിച്ചു.  സിപിഎം രാജേന്ദ്രനെ വളരെ മുമ്പേ തന്നെ തള്ളിക്കളഞ്ഞിരുന്നുവെന്നും, … Continue reading പാർട്ടിക്ക് ഒരു “ചുക്കും” സംഭവിക്കില്ല; രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്’; എം.എം. മണി