രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ

രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ കോട്ടയം ∙ സിപിഎമ്മിന്റെ ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ അഞ്ചു പ്രധാന ഉപാധികളുടെ അടിസ്ഥാനത്തിലാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നത്. സിപിഎമ്മുമായി അകൽച്ചയിലായ രാജേന്ദ്രനെ പാർട്ടിയിലേക്ക് എത്തിക്കാൻ ബിജെപിയുടെ കേരള–തമിഴ്നാട് ഘടകങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി രഹസ്യ ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ബിജെപി പ്രവേശനം ഉറപ്പിച്ചതെന്ന് രാജേന്ദ്രൻ വ്യക്തമാക്കി. പാർട്ടി പ്രവേശനത്തിന് മുൻപ് താൻ മുന്നോട്ടുവച്ച ആവശ്യങ്ങൾക്ക് ബിജെപി ദേശീയ നേതൃത്വത്തിന്റെ … Continue reading രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ