നാടകീയ സംഭവങ്ങൾ; വിമാനത്തിന് അടിയന്തര ലാൻഡിം​ഗ്

നാടകീയ സംഭവങ്ങൾ; വിമാനത്തിന് അടിയന്തര ലാൻഡിം​ഗ് പാരിസ്: നാടകീയ സംഭവങ്ങളെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിം​ഗ്. ഇറ്റലിയിലെ മിലാനിൽ നിന്ന് ലണ്ടനിലേക്ക് പറന്ന റയാൻ എയർ വിമാനമാണ് പാരീസിൽ അടിയന്തര ലാൻ​ഡിം​ഗ് നടത്തിയത്. മിലാനിൽ നിന്നും പറന്നുയർന്നതിന് പിന്നാലെ വിമാനത്തിലെ ഒരു യാത്രക്കാരൻ പാസ്പോർട്ടിലെ പേജുകൾ കഴിക്കുകയായിരുന്നു. ഇതിനു പിന്നാലെ മറ്റൊരു യാത്രക്കാരൻ പാസ്പോർട്ട് ശുചിമുറിയിൽ കളയാൻ ശ്രമിക്കുകയും ചെയ്തു. രണ്ടുപേരുടെയും വിചിത്രമായ പെരുമാറ്റത്തെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. മിലാനിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തന്നെ … Continue reading നാടകീയ സംഭവങ്ങൾ; വിമാനത്തിന് അടിയന്തര ലാൻഡിം​ഗ്