ഇന്ത്യയുടെ പോരാട്ടത്തിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവൻ എടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ഫോണിൽ വിളിച്ചാണ് തൻ്റെയും റഷ്യയുടെയും ഉറച്ച പിന്തുണ അറിയിക്കുകയായിരുന്നു. പഹൽഗാമിലുണ്ടായ നിഷ്ഠുരമായ ആക്രമണത്തെ പുടിൻ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവഹാനിയിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ഹീനമായ ആക്രമണത്തിന് പിന്നിൽ … Continue reading ഇന്ത്യയുടെ പോരാട്ടത്തിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ