ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ട സംഭവം രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ വീണ്ടും ആശങ്കയിലാക്കി. റഷ്യൻ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയിനിങ് ഡയറക്ടറേറ്റിന്റെ മേധാവിയായ ലഫ്റ്റനന്റ് ജനറൽ ഫാനൽ സർവറോവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മോസ്കോയിലെ യസീനേവ സ്ട്രീറ്റിലുള്ള പാർക്കിങ് ഏരിയയിൽ രാവിലെ ഏഴുമണിയോടെയാണ് സ്ഫോടനം നടന്നത്. ജനറൽ യാത്ര ചെയ്തിരുന്ന കാറിനടിയിൽ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ … Continue reading ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed