ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ്
ചാരവൃത്തി നടത്തി എന്നാരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരനെ മോസ്‌കോ കോടതി 15 വർഷം തടവിന് ശിക്ഷിച്ചു വ്യവസായിയായ ജീൻ സ്‌പെക്ടറാണ് ശിക്ഷിക്കപ്പെട്ടത്. നിലവിൽ മൂന്നര വർഷത്തെ തടവ് അനുഭവിക്കുകയായിരുന്നു ജീൻ. Russian-born US citizen sentenced to 15 years in prison for espionage രഹസ്യ വിചാരണയായതിനാൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അടുത്ത കാലത്തായി ഓട്ടേറെ അമേരിക്കൻ പൗരന്മാരെ വിവിധ കാരണങ്ങളാൽ റഷ്യ തടവലാക്കിയിട്ടുണ്ട്. തടവുകാരെ കൈമാറ്റം ചെയ്യുന്നതിലൂടെയുള്ള കരാർ … Continue reading ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed