ലോകരാജ്യങ്ങളെ ഞെട്ടിച്ച് റഷ്യയുടെ ആണവ അന്തർവാഹിനി ‘ഖബറോവ്സ്ക്

ലോകരാജ്യങ്ങളെ ഞെട്ടിച്ച് റഷ്യയുടെ ആണവ അന്തർവാഹിനി ‘ഖബറോവ്സ്ക് മോസ്കോ: ആഗോള സുരക്ഷാ ചർച്ചകളിൽ പുതിയ തിരമാല ഉയർത്തി കൊണ്ട് റഷ്യ തങ്ങളുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനിയായ ‘ഖബറോവ്സ്ക്’ (Khabarovsk) പുറത്തിറക്കി. തീരദേശ രാജ്യങ്ങളെ പൂർണ്ണമായും നശിപ്പിക്കാൻ ശേഷിയുള്ള ‘പോസിഡോൺ’ (Poseidon) ആണവ ഡ്രോൺ വഹിക്കാനുള്ള കഴിവുള്ളതുമായ ഈ അന്തർവാഹിനി, ലോകത്തെ ആണവ ശക്തി സമവാക്യങ്ങൾ മാറ്റിമറിക്കുമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. തിരുവനന്തപുരത്തെ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു; 48 പേർ പരിഗണനയിൽ സെവ്മാഷ് കപ്പൽശാലയിൽ … Continue reading ലോകരാജ്യങ്ങളെ ഞെട്ടിച്ച് റഷ്യയുടെ ആണവ അന്തർവാഹിനി ‘ഖബറോവ്സ്ക്