ചന്ദ്രനിൽ മനുഷ്യവാസമുറപ്പിക്കുന്നതിലേക്ക് ഒരു ചുവടുവയ്പ്പുകൂടി: ചന്ദ്രനില്‍ ആണനിലയം സ്ഥാപിക്കാനൊരുങ്ങി റഷ്യ; കൂട്ടിന്‌ ഇന്ത്യയും ചൈനയും

മനുഷ്യർ ചന്ദ്രനിൽ താമസിക്കാൻ ഒരുങ്ങുന്നതായി കേൾക്കാറുണ്ട്. എന്നാൽ, ചന്ദ്രനില്‍ ആണനിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യ എത്തുകയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? സത്യമാണ്. 2036 -ഓടുകൂടി ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് റഷ്യ ഉദ്ദേശിക്കുന്നത്. Russia is preparing to establish a nuclear power station on the moon; India and China together റഷ്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനായ റോസറ്റോമിന്റെ താണ് പദ്ധതി. ഇത് പ്രകാരം, 500 കിലോവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാവുന്ന ചെറിയ ആണവോര്‍ജനിലയം നിര്‍മിക്കാനാണ് തീരുമാനം. … Continue reading ചന്ദ്രനിൽ മനുഷ്യവാസമുറപ്പിക്കുന്നതിലേക്ക് ഒരു ചുവടുവയ്പ്പുകൂടി: ചന്ദ്രനില്‍ ആണനിലയം സ്ഥാപിക്കാനൊരുങ്ങി റഷ്യ; കൂട്ടിന്‌ ഇന്ത്യയും ചൈനയും