മോസ്‌കോ: ഗൂഗിളിന് ഭീമമായ പിഴയിട്ട് റഷ്യ. 20,000,000,000,000,000,000,000,000,000,000,000 (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ് പിഴത്തുക. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെതിരെയാണ് റഷ്യ 20 ഡെസില്യൺ ഡോളറിന്റെ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത്. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കുന്നതാണ് ഈ തുക. യൂട്യൂബിൽ റഷ്യൻ സർക്കാർ നടത്തുന്ന മീഡിയ ചാനലുകളെ തടഞ്ഞുകൊണ്ട് ഗൂഗിൾ ദേശീയ പ്രക്ഷേപണ നിയമങ്ങൾ ലംഘിച്ചുവെന്ന റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസ കാലയളവിനുള്ളിൽ യൂട്യൂബിൽ ചാനലുകൾ … Continue reading യൂട്യൂബിന് കാക്കത്തൊള്ളായിരം പോലൊരു തുക പിഴയിട്ട് റഷ്യ; പിഴത്തുക 20,000,000,000,000,000,000,000,000,000,000,000 (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed