യു.എസ് വീസ ഷോക്കിൽ അടിതെറ്റി; രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിൽ; കോളടിച്ച് പ്രവാസികൾ

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി. 25 പൈസ ഇടിഞ്ഞ് 88.53 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 88.45 ആയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതും എച്ച്-1ബി വീസയ്ക്ക് ഫീസ് കുത്തനെ കൂട്ടിയതുമാണ് രൂപയുടെ ഇടിവിന് പ്രധാന കാരണം. പുതിയ തീരുമാനങ്ങൾ ഇന്ത്യയുടെ വിദേശനാണയ വരുമാനത്തെയും ഐടി മേഖലകളെയും കനത്ത തിരിച്ചടിയിലാക്കി. … Continue reading യു.എസ് വീസ ഷോക്കിൽ അടിതെറ്റി; രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിൽ; കോളടിച്ച് പ്രവാസികൾ