ബി.ജെ.പിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത് വിശ്വ പൗരനോ? പ്രതികരിക്കാതെ ശശി തരൂരും കോൺഗ്രസ് നേതൃത്വവും

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹം ശക്തമാകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളാണ് ശക്തമാകുന്നത്.Rumors of a Congress leader joining the BJP in state politics are intensifying. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ശശി തരൂരോ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോ ഇനിയും തയ്യാറായിട്ടില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ അറിവോടെയാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ നടക്കുന്നത്. … Continue reading ബി.ജെ.പിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത് വിശ്വ പൗരനോ? പ്രതികരിക്കാതെ ശശി തരൂരും കോൺഗ്രസ് നേതൃത്വവും