മലപ്പുറം: പക്ഷിനിരീക്ഷകരെ ആവേശംകൊള്ളിച്ച് അപൂർവ ദേശാടകൻ ജില്ലയിൽ. സ്‌പെയിൻ, തുർക്കി, കിർഗിസ്താൻ, മംഗോളിയ തുടങ്ങിയയിടങ്ങളിൽ പ്രജനനകാലം ചെലവഴിച്ച് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ചെമ്പുവാലൻ പാറക്കിളിയെ വാഴയൂരിൽ കണ്ടെത്തി. ഇതാദ്യമായാണ് ജില്ലയിൽ ഈയിനം പക്ഷിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.Rufous-tailed Rock-Thrush found in Vazhayur തെക്കൻ യൂറോപ്പുമുതൽ മംഗോളിയവരെ നീണ്ടുകിടക്കുന്നതാണ് ഇവയുടെ പ്രജനന കേന്ദ്രങ്ങൾ. ഓഗസ്റ്റ്-നവംബർ മാസത്തോടെ ഇവിടങ്ങളിൽനിന്നു തുടങ്ങുന്ന ദേശാടനം സാധാരണ ചെങ്കടൽവഴി ആഫ്രിക്കവരെ നീളും. ഇക്കാലങ്ങളിൽ ഇന്ത്യയിൽ ലഡാക്കിലും ജമ്മു-കശ്‌മീരിലും ഇവയെ കാണാറുണ്ട്. എന്നാൽ, സാധാരണ ദേശാടനപാതയിലൊന്നും … Continue reading ലഡാക്കിലും ജമ്മു-കശ്‌മീരിലും കണ്ടിട്ടുണ്ട്; കേരളത്തിൽ ഇത് ആദ്യം; വഴി തെറ്റി വാഴയൂരിലെത്തിയ ദേശാടന കിളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed