യുട്യൂബ് ചാനലിൽ കൂടുതൽ നിയമലംഘനങ്ങൾ; യൂ ട്യൂബർ സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു

ആലപ്പുഴ: യൂ ട്യൂബർ സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു. യുട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 160 കിലോമീറ്റർ വരെ വേഗത്തിൽ വണ്ടിയോടിച്ചതായും മൊബൈലിൽ ഷൂട്ട് ചെയ്ത് ഡ്രൈവ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.RTO’s inspection on YouTube channel reveals more violations സഞ്ജുവിനോട് ഇന്ന് ആർടിഒക്ക് മുമ്പാകെ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സഞ്ജുവിൻറെ ലൈസൻസ് സസ്പെൻറ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസും നൽകി. 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവിൽ … Continue reading യുട്യൂബ് ചാനലിൽ കൂടുതൽ നിയമലംഘനങ്ങൾ; യൂ ട്യൂബർ സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു