നിർത്താതെ ഹോൺ മുഴക്കി ബസ് ഡ്രൈവർ; രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ നിയമം പഠിപ്പിച്ച് വിട്ട് ആർടിഒ

കൊച്ചി: ബസ് ഓടിക്കുന്നതിനിടെ വഴി നീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ഡ്രൈവറെ നിയമം പഠിപ്പിച്ച് ആർടിഒ. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് കുടുങ്ങിയത്. ഡ്രൈവറെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ രണ്ട് മണിക്കൂർ നിർത്തി ​ഗതാ​ഗത നിയമ പുസ്തകം വായിപ്പിച്ചാണ് വിട്ടത്.(RTO punished bus driver for honking horn in kochi) ഇന്നലെ രാവിലെ 9 ന് ഏലൂർ ഫാക്ട് ജംങ്ഷനിനു സമീപം ആർടിഒ കെ മനോജിന്റെ കാറിന് പിന്നിലൂടെ അമിത … Continue reading നിർത്താതെ ഹോൺ മുഴക്കി ബസ് ഡ്രൈവർ; രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ നിയമം പഠിപ്പിച്ച് വിട്ട് ആർടിഒ