ജനപ്രിയ ജയിൽ വിഭവങ്ങളുടെ വിറ്റുവരവെത്ര? ആരോട് ചോദിക്കാൻ, ആരു പറയാൻ
കോഴിക്കോട്: ചപ്പാത്തി, ചിക്കൻ അടക്കമുള്ള ജനപ്രിയ ജയിൽ വിഭവങ്ങളുടെ വിറ്റുവരവിന് ശരിയായ കണക്കില്ലെന്ന് വിവരാവകാശ രേഖ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ എല്ലാ ജയിൽ യൂണിറ്റുകളുടെയും വിറ്റുവരവിന്റെ ക്രോഡീകരിച്ച കണക്കില്ലെന്നാണ് ജയിൽ ആസ്ഥാനത്തെ മറുപടി. വിവരങ്ങൾ ലഭ്യമാകണമെങ്കിൽ അതത് ജയിൽ യൂണിറ്റുകൾക്ക് അപേക്ഷ നൽകണമെന്നും ജയിൽ അധികൃതർ അറിയിച്ചു. അതേസമയം, ഓരോ മാസത്തെയും കണക്കുകൾ ആസ്ഥാന ഓഫീസിന് നൽകാറുണ്ടെന്നാണ് ജയിൽ സൂപ്രണ്ടുമാർ നൽകുന്ന വിവരം. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ തടവുകാർ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ഭക്ഷണത്തിലൂടെ ഇതുവരെ ലഭിച്ച വരുമാനം, … Continue reading ജനപ്രിയ ജയിൽ വിഭവങ്ങളുടെ വിറ്റുവരവെത്ര? ആരോട് ചോദിക്കാൻ, ആരു പറയാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed