വാട്‌സ്ആപ്പ് വേണ്ടെന്ന് ആർഎസ്എസ്
വാട്‌സ്ആപ്പ് വേണ്ടെന്ന് ആർഎസ്എസ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ-സാംസ്കാരിക സംഘടനകളിലൊന്നായ രാഷ്ട്രിയ സ്വയംസേവക് സംഘം (ആർഎസ്എസ്) വാട്‌സ്ആപ്പിന് പകരം സ്വദേശീയമായി വികസിപ്പിച്ച “അറട്ടൈ” (Arattai) ആപ്പ് ഉപയോഗിക്കാൻ തീരുമാനിച്ചു. ഡാറ്റാ സുരക്ഷയും ഉപയോക്തൃ സ്വകാര്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർഎസ്എസിന്റെ ഈ മാറ്റം. സംഘടനയുടെ ആഭ്യന്തര വിവര കൈമാറ്റങ്ങൾക്കും ലക്ഷക്കണക്കിന് പ്രവർത്തകരുമായുള്ള ബന്ധത്തിനുമായി ഇനി മുതൽ അറട്ടൈ ആപ്പാണ് ഉപയോഗിക്കുക. വിദേശ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നത് കുറച്ച്, തദ്ദേശീയ സാങ്കേതികവിദ്യകൾക്ക് പ്രാമുഖ്യം നൽകുക എന്ന സംഘടനയുടെ നിലപാടിനൊപ്പമുള്ള നീക്കമാണിത്. … Continue reading വാട്‌സ്ആപ്പ് വേണ്ടെന്ന് ആർഎസ്എസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed