അക്രമം അവസാനിപ്പിക്കണം; പരിഹാരം കാണണം; മണിപ്പൂർ വിഷയത്തിൽ ആർഎസ്എസ് മേധാവി

മണിപ്പൂരിൽ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സ‍ർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. (RSS chief Mohan Bhagwat speaks on Manipur violence) നാഗ്പൂരിൽ നടന്ന ആർ എസ് എസ് സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിന് പിന്നാലെയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന വരുന്നത്. മണിപ്പൂരിൽ കലാപം തുടങ്ങിയതിന് ശേഷം … Continue reading അക്രമം അവസാനിപ്പിക്കണം; പരിഹാരം കാണണം; മണിപ്പൂർ വിഷയത്തിൽ ആർഎസ്എസ് മേധാവി