ക്യാപിറ്റൽ ടിവിയുടെ അഞ്ഞൂറ് രൂപ വാർത്ത പൊളിച്ച് ആർബിഐ

ന്യൂഡൽഹി: ഒരുവർഷത്തിനകം 500 രൂപയുടെ നോട്ടുകൾ നിർത്തലാക്കുമോ? അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകൾ ആളുകൾക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. യൂട്യൂബ് വീഡിയോകളിൽ പറയുന്നത് തെറ്റാണെന്നും 500 രൂപ നോട്ടുകൾ നിർത്തലാക്കില്ലെന്നും ആർബിഐ അറിയിച്ചു. 2026ൽ 500 രൂപ നോട്ടുകൾ നിർത്തലാക്കുമെന്ന് ചൂണ്ടിക്കാണിച്ച് അടുത്തിടെ ഒരു യൂട്യൂബ് വീഡിയോ പ്രചരിച്ചിരുന്നു. ‘ക്യാപിറ്റൽ ടിവി’ എന്ന യൂട്യൂബ് ചാനലിൽ ജൂൺ രണ്ടിനാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവച്ചത്. അടുത്ത വർഷം മാർച്ച് … Continue reading ക്യാപിറ്റൽ ടിവിയുടെ അഞ്ഞൂറ് രൂപ വാർത്ത പൊളിച്ച് ആർബിഐ