ഷാർജയിൽ നിർമ്മാണത്തിലിരുന്ന സ്കൂളിന്റെ മേൽക്കൂര നിലംപതിച്ച് അപകടം: രണ്ടുപേർ മരിച്ചു

ഷാർജയിൽ നിർമ്മാണത്തിലിരുന്ന സ്കൂളിന്റെ മേൽക്കൂര നിലംപതിച്ച് ഉണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിക്കുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെഉച്ചയോടെയായിരുന്നു സംഭവം. (Roof of school under construction in Sharjah collapses accident: Two killed) ചിലരുടെ പരുക്കുകൾ ഗുരുതരമാണ്. രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്ന് മാറ്റി. അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് റെസ്‌പോൺസ് ടീമുകൾ ഉടൻ സ്ഥലത്തെത്തുകയും പരുക്കേറ്റ അറബ്, ഏഷ്യൻ പൗരൻമാർക്ക് പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തതായി കിഴക്കൻ മേഖലാ പൊലീസ് ഡിപാർട്ട്‌മെന്‍റ് … Continue reading ഷാർജയിൽ നിർമ്മാണത്തിലിരുന്ന സ്കൂളിന്റെ മേൽക്കൂര നിലംപതിച്ച് അപകടം: രണ്ടുപേർ മരിച്ചു