കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു; 6 പേർക്ക് പരിക്ക്: VIDEO

ഇന്നലെമുതൽ പെയ്യുന്ന കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു. ടെർമിനൽ ഒന്നിലെ മേൽക്കൂരയാണ് തകർന്നുവീണത്. സംഭവത്തിൽ 6 പേർക്ക് പരുക്കേറ്റു. കാറുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ തകർന്നു. (Roof collapses at Delhi airport) പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. മൂന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ശക്തമായ മഴയില്‍ നോയിഡ, ആർ.കെ.പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. കോഴിക്കോട് അജ്ഞാത സ്ഫോടനശബ്ദം; ആളുകൾ ഭീതിയിൽ; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം … Continue reading കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു; 6 പേർക്ക് പരിക്ക്: VIDEO