രാജ്യത്തെ ആദ്യ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി

കൊച്ചി: രാജ്യത്തെ ആദ്യ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II കേരളത്തിൽ. 16 കോടി രൂപ ഓൺ റോഡ് വിലയുള്ള വാഹനം ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ വേണു ഗോപാലകൃഷ്ണനാണ് സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്‌ട്രേഷൻ നമ്പർ സ്വന്തമാക്കി വേണു ഗോപാലകൃഷ്ണൻ നേരത്തെ ശ്രദ്ധനേടിയിരുന്നു. കളമശ്ശേരി ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങിൽ റോൾസ്-റോയ്‌സ് ഡീലറായ ചെന്നൈ കുൻ എക്‌സ്‌ക്ലൂസീവിനെ പ്രതിനിധീകരിച്ച് സെയിൽസ് ജനറൽ മാനേജർ ഹിതേഷ് … Continue reading രാജ്യത്തെ ആദ്യ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി