കഴിഞ്ഞത് ഇന്ത്യൻ ക്രിക്കറ്റിലെ അവിസ്മരണീയ ‘ക്യാപ്റ്റൻസി കാലം’, ഒരേയൊരു ഹിറ്റ്മാൻ!

കഴിഞ്ഞത് ഇന്ത്യൻ ക്രിക്കറ്റിലെ അവിസ്മരണീയ ‘ക്യാപ്റ്റൻസി കാലം’, ഒരേയൊരു ഹിറ്റ്മാൻ! ഇന്ത്യൻ ക്രിക്കറ്റിലെ സവിശേഷമായ ഒരു ക്യാപ്റ്റൻസി കാലത്തിനു കൂടി രോഹിത് ശർമയുടെ ഏകദിന നായക സ്ഥാനത്തു നിന്നുള്ള പടിയിറക്കം വിരാമം കുറിച്ചിരിക്കുന്നു. 17 വർഷങ്ങൾക്കു ശേഷം ടി20 ലോകകപ്പ് സമ്മാനിച്ച, ഒരു ഐസിസി ഏകദിന കിരീടത്തിനായുള്ള ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച നായകൻ. തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ കിരീടത്തിൽ പൊൻതൂവലാക്കി വച്ചാണ് രോഹിതിന്റെ പടിയിറക്കം. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ സ്വർണ്ണ അക്ഷരങ്ങളിൽ എഴുതപ്പെടുന്ന പേരാണ് … Continue reading കഴിഞ്ഞത് ഇന്ത്യൻ ക്രിക്കറ്റിലെ അവിസ്മരണീയ ‘ക്യാപ്റ്റൻസി കാലം’, ഒരേയൊരു ഹിറ്റ്മാൻ!