ആരാധകരേ കടന്നു വരൂ! വിക്‌റ്ററി പരേഡിലേക്ക് ആരാധകരെ ക്ഷണിച്ച് രോഹിത് ശര്‍മ്മ
ഐസിസി ടി20 ലോകകപ്പ് വിജയത്തിന്റെ ആഘോഷ പരേഡിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ ക്ഷണിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ജൂലൈ നാലിന് മുംബൈയിലെ മറൈന്‍ ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലും നടക്കുന്ന വിജയ പരേഡിലേക്കാണ് ഇന്ത്യന്‍ നായകന്‍ ആരാധകരെ ക്ഷണിച്ചത്. (Rohit Sharma Invites Fans To Team India’s Victory Parade) മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ തുറന്ന ബസിലാവും വൈകുന്നേരം 5 മണി മുതല്‍ ലോകകപ്പുമായി ഇന്ത്യന്‍ ടീമിന്റെ റോഡ് ഷോ. ”നിങ്ങള്‍ക്കൊപ്പം ഈ പ്രത്യേക നിമിഷം … Continue reading ആരാധകരേ കടന്നു വരൂ! വിക്‌റ്ററി പരേഡിലേക്ക് ആരാധകരെ ക്ഷണിച്ച് രോഹിത് ശര്‍മ്മ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed