ഒടുവിൽ വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത്

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിനമാണെന്ന് രോഹിത് ശർമ്മ കുറിച്ചു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും താരം കുറിച്ചു. അതേസമയം ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്നും രോഹിത് ശർമ്മ വ്യക്തമാക്കി. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 4301 റണ്‍സാണ് രോഹിത്ത് നേടിയത്. 12 സെഞ്ചുറികളും 18 അര്‍ധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 40.57 ആണ് ശരാശരി. … Continue reading ഒടുവിൽ വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത്