മനുഷ്യനെപ്പോലെ ഇടപഴകാനും ജോലി ചെയ്യാനും റോബോട്ടുകൾ ; ഞെട്ടിപ്പിക്കുന്ന കണ്ടുപിടുത്തവുമായി ടെസ്ല

വീട്ടിലോ ഫാക്ടറിയിലോ ജോലിയ്ക്ക് ആളെ കിട്ടാനില്ലെ പേടിക്കേണ്ട ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടുകൾ വരും വർഷങ്ങളിൽ സഹായത്തിനെത്തും. മനുഷ്യനെപ്പോലെ തന്നെ ദൈനംദിന ജോലികൾ ചെയ്യുകയും മനുഷ്യനെപ്പോലെ പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകളെ വികസിപ്പിച്ച് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഇലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്ല. മുൻപും ടെസ്ല സാങ്കേതിക ലോകത്ത് ഒട്ടേറെ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും വിപ്ലവകരമായ പുതിയ കണ്ടുപിടുത്തം പല മുൻനിര കമ്പനികളെപ്പോലും അതിശയിപ്പിച്ചു. നിലവിൽ ഫാക്ടറികളിൽ റോബോട്ടുകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും മനുഷ്യ സ്വഭാവത്തോടുകൂടിയ പ്രവൃത്തികളും സ്വഭാവവും സ്വന്തമായില്ല. എന്നാൽ ഒപ്റ്റിമസ് … Continue reading മനുഷ്യനെപ്പോലെ ഇടപഴകാനും ജോലി ചെയ്യാനും റോബോട്ടുകൾ ; ഞെട്ടിപ്പിക്കുന്ന കണ്ടുപിടുത്തവുമായി ടെസ്ല