എറണാകുളത്തെ മൂന്ന് വനിതാ ഹോസ്റ്റലുകളിൽ മോഷണശ്രമം; ദൃശ്യങ്ങൾ പുറത്ത്

എറണാകുളം: വനിതാ ഹോസ്റ്റലുകളിൽ മോഷണ ശ്രമമെന്ന് പരാതി. എറണാകുളം കാക്കനാട് ആണ് സംഭവം. ഇന്ന് പുലർച്ചെയാണ് മോഷണ ശ്രമം നടന്നത്. പെൺകുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. കാക്കനാടുള്ള മൂന്ന് വനിതാ ഹോസ്റ്റലുകളിലാണ് വ്യത്യസ്ത സമയത്തായി മോഷ്ടാവ് എത്തിയത്. ആദ്യത്തെ രണ്ട് ഹോസ്റ്റലുകളിൽ കയറിയിട്ടും വിലപിടിപ്പുള്ള ഒന്നും കിട്ടാത്തിനെ തുടർന്ന് കുന്നുംപുറം നിഹാരിയ ഹോസ്റ്റലിലും മോഷ്ടാവ് കയറുകയായിരുന്നു. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുന്നിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശബ്ദം കേട്ട് ഉണർന്ന പെൺകുട്ടികൾ ബഹളം … Continue reading എറണാകുളത്തെ മൂന്ന് വനിതാ ഹോസ്റ്റലുകളിൽ മോഷണശ്രമം; ദൃശ്യങ്ങൾ പുറത്ത്