എം ടിയുടെ വീട്ടിലെ മോഷണം; വീട്ടിലെ പാചകക്കാരി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിൽ
കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവൻ നായരുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയായി ശാന്ത ജോലി ചെയ്യുന്നുണ്ട്.(Robbery at MT’s house; Two persons including the cook of the house were in custody) വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം പല തവണയായി ശാന്ത മോഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ … Continue reading എം ടിയുടെ വീട്ടിലെ മോഷണം; വീട്ടിലെ പാചകക്കാരി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed