വീണ്ടും ഹണി ട്രാപ്പ്; യുവാവിനെ മർദ്ദിച്ച ശേഷം ഔഡി കാറും സ്വര്‍ണവും പണവും ഫോണും കവർന്നു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹണി ട്രാപ്പിൽപ്പെടുത്തിയ യുവാവിനെ മർദിച്ച ശേഷം ഔഡി കാറും സ്വര്‍ണവും പണവും ഫോണും കവർന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാട്ടാക്കട സ്വദേശി അനുരാജിനെയാണ് ആക്രമിച്ച ശേഷം കവർച്ച നടത്തിയത്. 15 ലക്ഷം രൂപ വരുന്ന ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽഫോണും ഇയാളിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷഹബാസ് കൊലപാതകത്തിൽ ആറ് പ്രതികൾ; കുറ്റപത്രം സമർപ്പിച്ചു കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തിൽ ആറു പേരെ പ്രതി … Continue reading വീണ്ടും ഹണി ട്രാപ്പ്; യുവാവിനെ മർദ്ദിച്ച ശേഷം ഔഡി കാറും സ്വര്‍ണവും പണവും ഫോണും കവർന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed